WMF

2024 മലയാളം മിഷന്‍ പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ പ്രഖ്യാപിച്ചു.

https://fb.watch/qlmAc7xhfH/

2024 മലയാളം മിഷന്‍ പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ പ്രഖ്യാപിച്ചു. 
ഭാഷാമയൂരം പുരസ്‌കാരം വേൾഡ് മലയാളി ഫെഡറേഷൻ ബോർഡ് ഓഫ് ഡിറക്ടർസ് അംഗം ശ്രീ ഹരീഷ് നായർക്ക് ലഭിച്ചു.
മലയാളഭാഷയെ ആഫ്രിക്കൻ വൻകരയിൽ പ്രചരിപ്പിക്കുന്നതിൽ നേതൃത്വം നൽകിയതിനും മലയാളം മിഷന്റെ മികച്ച സംഘടനത്തിനുമാണ് പുരസ്‌കാര ലബ്‌ധിക്ക് അദ്ദേഹത്തിനെ പ്രാപ്തനാക്കിയത്. 
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ 
മർത്യനു പെറ്റമ്മ തൻഭാഷതാൻ എന്ന് വള്ളത്തോൾ… പ്രവാസി ജീവിതം നയിക്കുമ്പോഴും പെറ്റമ്മയായ മലയാളത്തെ  പ്രോത്സാഹിപ്പിക്കുന്നതിനും  മലയാളം മിഷൻ പുരസ്‌കാര നേട്ടത്തിനും ശ്രീ ഹരീഷ് നായർക്ക് അഭിനന്ദനങ്ങൾ !

Scroll to Top